skip to main
|
skip to sidebar
Mazhanilaavu
Thursday, August 27, 2009
മഴ...........
മഴേ.......... നീ അനുരാഗിയാണ്
വിണ്ണിന്ടെ ബാഷ്പമാണ്
താപ ചിത്തത്തിന്‍ രോദനമാണ്
പ്രകൃതി തന്‍ താളമാണ്
മരുഭൂമി തന്‍ പ്രിയ സ്വപ്നമാണ്
മയൂരങ്ങള്‍ തന്‍ മോഹമാണ്
നിശ തന്‍ അഴകാണ്
എന്‍ ഓര്‍മ്മകള്‍ തന്‍ പ്രിയ തോഴിയാണ്
ഇന്നുമെന്‍ പ്രതീക്ഷയാണ്
Newer Posts
Home
Subscribe to:
Posts (Atom)
Followers
Blog Archive
▼
2009
(2)
►
September
(1)
▼
August
(1)
മഴ...........
About Me
Divya
കുറേ ഓര്‍മ്മകളും അതിലേറെ സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു ഏകാകി..........
View my complete profile